പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചു. കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചിരുന്നു. ......
പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനിൽ പുതു പോലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്ത് ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിട്ടുള്ളതാണ് കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പോലീസും ചേർന്നാണ് റൈഡ് നടത്തിയിട്ടുള്ളത് ഏറെ ദുഷ്കരം ആയിട്ടുള്ള കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പോലീസ് അവിടെ എത്തിച്ചേർന്നത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ട് എന്ന് കേരള ATS DIG ശ്രീ. ......
അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി പതിനാലുകാരൻ. പാലക്കാട് ഷൊർണൂരിലാണ് സംഭവം.......
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടെ വിധി. ഇയാൾക്കുള്ള ശിക്ഷ ഈ മാസം പതിനാറിന് വിധിക്കും. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. ......
പാലക്കാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54), ഇവരുടെ കൊച്ചുമകൾ ഹേമശ്രീ(3) എന്നിവരാണ് കൊല്ലപ്പെട്ടത്. ......
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭർതൃവീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ......
പാലക്കാട് ഡിപ്പോയിൽ നിന്നും ബെംഗളുരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തനിക്കെതിരെ ഉയർന്ന ലൈംഗികാരപണങ്ങൾക്ക് ശേഷം ആദ്യമായാണ് പാലക്കാട് എംഎൽഎ ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നത്. ......
മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. മണ്ണാർക്കാട് പട്ടണത്തിലെ ലോഡ്ജ് മുറിയിൽനിന്നാണ് രണ്ട് യുവാക്കളെയും യുവതിയേയും മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ......
വിഷം കഴിച്ച് കൂട്ട ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മാതാവും മരിച്ചു. മേപ്പാടം കോൽപുറത്ത് ഷൈലജ (34) വെള്ളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ......
അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതി (16)യാണ് മരിച്ചത്. ......